വെള്ളനാട്:കൊണ്ണിയൂർ ഉറിയോക്കോട് സൈമൺ റോഡ് സന്ദീപ് ഭവനിൽ പത്മാവതിയമ്മ(89)നിര്യാതയായി.മക്കൾ:സോമശേഖരൻ നായർ,പരേതനായ ശശീന്ദ്രൻ നായർ,ഉഷകുമാരി,ഗിരിജകുമാരി,മരുമക്കൾ:സേതുകുമാരി,ഗീത ബാലകൃഷ്ണൻ നായർ,പരേതനായ ഹരികുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.