വെള്ളനാട്:വെളിയന്നൂർ ചാമവിള പുത്തൻവീട്ടിൽ മോഹനൻ നായരുടെ ഭാര്യ പത്മിനി(63)നിര്യാതയായി.മക്കൾ:നീതു,ഗീതു.മരുമക്കൾ:രതീഷ് കുമാർ,സനൽകുമാർ.
സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.