കല്ലമ്പലം: നാവായിക്കുളം വെള്ളൂർകോണം ശ്രീകണ്ഠ വിലാസത്തിൽ പരേതനായ ശങ്കരനാരായണൻ നായരുടെ (റിട്ട.വില്ലേജ് ഓഫീസർ) ഭാര്യ ദേവകി അമ്മ (95) നിര്യാതയായി.മക്കൾ :ശ്രീകണ്ഠൻനായർ,ഗീത എസ്.നായർ, രാമചന്ദ്രൻനായർ,സുനിൽകുമാർ.മരുമക്കൾ : ശ്രീകണ്ഠൻ നായർ,വിലാസിനി എസ്.നായർ,ബിന്ദു , പ്രിയ സുനിൽ.സംസ്ക്കാരം ഇന്ന് രാവിലെ 10 ന്.
ഫോട്ടോ
ദേവകി അമ്മ