krishnapillai

വിതുര:ചാരുപാറ തടത്തരികത്ത് സതീഭവനിൽ കൃഷ്ണപിള്ള (85) നിര്യാതനായി.ഭാര്യ:ഒാമനയമ്മ. മക്കൾ: സതികുമാരി, ബിജുകുമാർ, ബൈജുകുമാർ, സജുകുമാർ. മരുമക്കൾ: ബിനു, ലതിക, ചിത്ര, അശ്വതി.