കല്ലമ്പലം: മണമ്പൂർ പാർത്തുകോണം തെക്കതിൽ വീട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: രാരുജ, രജനി, രജിത, രാധിക. മരുമക്കൾ: കുട്ടപ്പൻ (സി.ആർ.പി), ബാബു, ശ്രീരാമൻ, ജിത്ത്. സഞ്ചയനം 13 ന് രാവിലെ 8.30 ന്.
ഫോട്ടോ: സുശീല