വിതുര:തേവിയോട് മൂന്നാംനമ്പർ എൻ.എസ്.ഭവനിൽ എൻ.ശിവദാസൻ (94) നിര്യാതനായി. ഭാര്യ: രാജംശിവദാസൻ. മകൾ: എസ്.ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.