കാട്ടാക്കട:വീരണകാവ് വി.എച്ച്.എസ്.എസ് സ്കൂളിൽ 2002-2004 വി.എച്ച്.എസ്.ഇ ബാച്ചിന്റെ ഒത്തുകൂടൽ 11വി രാവിലെ 10 മുതൽ 3വരെ സ്കൂളിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് 9656134383, 9020787072 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൺവീനർ ജ്യോതിഷ് വിശ്വംഭരൻ അറിയിച്ചു.