ബാലരാമപുരം: അരുമാനൂർ രതികുമാറിന്റെ ഗാനങ്ങൾ ഇനി തിരശീലയിലേക്കും. ഷോട്ട് ഫിലിമുകൾക്ക് ഗാനങ്ങൾ എഴുതിയ അരുമാനൂർ രതികുമാർ ഗജേന്ദ്രൻ വാവയുടെ അമ്മുവിലും ത്രില്ലർ സിനിമ വേട്ടയിലും ഗാനങ്ങളെഴുതിയാണ് സിനിമാഗാനങ്ങളിലേക്ക് ചുവട് വയ്ക്കുന്നത്. ഇരു ചിത്രങ്ങളുടെയും സ്ക്രീനിംഗ് 12ന് രാവിലെ 10ന് നിള തീയേറ്ററിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.