മലയിൻകീഴ് : മഠത്തിങ്ങൽകര സുശിനികേതനിൽ
പരേതനായ വി.ബാലകൃഷ്ണപിള്ളയുടെ ഭാര്യ പി.സുശീലാമ്മ(85)നിര്യാതയായി.
മക്കൾ : ബി.സുരേഷ് കുമാർ(റിട്ട.പഞ്ചായത്ത് സെക്രട്ടറി),ബി.സുനിൽകുമാർ(റിട്ട.കോളേജ് വിദ്യാഭാസ വകുപ്പ് ).
മരുമക്കൾ : കെ.എസ്.ഷീല(റിട്ട.ഹെഡ്മിസ്ട്രസ്),സൂര്യ എസ്.കുമാർ(റീജണൽ മാനേജർ ഐ.സി.എൽ.ഫിൻ കോർപ്).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.