തിരുവനന്തപുരം:ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ എസ്.എസ്.എൽ.സി,പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,ഡിപ്ലോമ ഇൻ എ.സി മെക്കാനിക്, ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.ഫോൺ: 9074874208.