മുടപുരം: മാതശ്ശേരിക്കോണം യു.പി സ്കൂളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളിയുടെ ഒഴിവിലേയ്ക്കായി വെള്ളിയാഴ്ച രാവിലെ 11ന് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നിയമനം നടത്തും.ഈ ഒഴിവിലേക്ക് താല്പര്യമുള്ളവർ രാവിലെ 10.45ന് മുൻപായി അപേക്ഷ സ്കൂൾ ഓഫീസിൽ എത്തിക്കണം.