തിരുവനന്തപുരം: 26000 ആശാവർക്കർമാർക്ക് ഏപ്രിൽ മാസത്തെ ഇൻസെന്റീവ് വിതരണത്തിന് 15കോടിയുൾപ്പെടെ നാഷണൽ ഹെൽത്ത് മിഷന് 55കോടിയുടെ ധനസഹായം നൽകിയെന്ന് ധനവകുപ്പ് അറിയിച്ചു. കേന്ദ്രസഹായം വൈകുന്ന സാഹചര്യത്തിലാണിത്.