കല്ലമ്പലം: നാവായിക്കുളം വേളമാനൂർ കല്ലറക്കോണത്ത് സരിത സദനത്തിൽ സത്യാനന്ദൻ (68) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സജീവ്, രാജേഷ് (കെ.എസ്.ഇ.ബി), സരിത. മരുമക്കൾ: ശ്രീകല, ദേവിക, രാജീവ്. സഞ്ചയനം 13 ന് രാവിലെ 8.30 ന്.