subha

തിരുവനന്തപുരം : പുത്തൻചാല ടി. സി 38/2445 ൽ പരേതനായ ആറുമുഖം ആചാരിയുടെ ഭാര്യ സുബ്ബലക്ഷ്മി( 77) നിര്യാതയായി. മക്കൾ :ലളിതാമ്പിക, തങ്കം, രാധാമണി, പാടകലിംഗം, മീനാക്ഷി. മരുമക്കൾ :ആറുമുഖം, നാഗരാജൻ, സോമൻ, പ്രവീണ, രാജേന്ദ്രൻ.