ibra

നെടുമങ്ങാട്: അഴിക്കോട് പ്ലാങ്കോണം തടത്തരികത്ത് വീട്ടിൽ ഇബ്രാഹിം കുഞ്ഞ് (74) അന്തരിച്ചു. ഭാര്യ: ഖദീജാ ബീവി. മക്കൾ: ഷാജഹാൻ, ഹക്കിം, അഷ്റഫ്. മരുമക്കൾ: അസീന, ഷമീമ, ഷാനി.