ഉദിയൻകുളങ്ങര : ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ ബോട്ടണി,ജൂനിയർ മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ ഒന്ന് വീതം ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 3ന് 2.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.ഫോൺ 9447696498.