ആറ്റിങ്ങൽ:മാമം കുറുപ്പ് ലെയ്നിൽ അശ്വതിയിൽ (സി.റ്റി.ആർ.എ :37) കെ കൃഷ്ണൻകുട്ടി നായർ (75) നിര്യാതനായി.ഭാര്യ എസ് ജലജ.മക്കൾ അഭിലാഷ് കെ.ജെ,അനീഷ് കെ.ജെ(ദുബായ്), അജീഷ് കെ.ജെ (അനന്തപുരി മിൽക്ക് പ്രോഡക്ട്, ആറ്റിങ്ങൽ). മരുമക്കൾ മഞ്ജു എസ്,ആര്യ വി (ഇസാഫ് ബാങ്ക്), ജയലക്ഷ്മി ജെ (എസ്.ബി.ഐ.ലൈഫ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.