vld-1

വെള്ളറട: മണ്ണാംകോണം വി. ജെ എസ് കോട്ടേജിൽ പരേതനായ ബഞ്ചമിൻ നാടാരുടെ ഭാര്യ ജെസ്സി( 85) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സാജൻ കുമാർ, സനൽ കുമാർ, മരുമക്കൾ: ബീനമാ‌ർട്ടിൻ, ഷീബ സാജൻ, ഒവേന, പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 5 മണിക്ക്.