പോത്തൻകോട്:കോലിയക്കോട് കാഞ്ഞാംപാറ സിന്ധു ഭവനിൽ ജയകുമാരൻ (65) നിര്യാതനായി.. ഭാര്യ സിന്ധു. മക്കൾ: ഹരികൃഷ്ണൻ, ഹരിപ്രസാദ്. മരുമകൾ വിഷ്ണുപ്രിയ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.