വർക്കല: വിവര വിനിമയ സാങ്കേതിക വിദ്യയിലും തൊഴിലധിഷ്ഠിത കോഴ്സുകളും നടത്തുന്ന മൈക്രോൺ കംപ്യൂട്ടേഴ്സ് ഗവ.സർട്ടിഫിക്കറ്റോട് കൂടിയുള്ള അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.സി.സി.ബി,എം.എസ് ഒാഫീസ്, ലിനക്സ് വിത്ത് ഓപ്പൺ ഓഫീസ്,ഡാറ്റ എൻട്രി,ടാലി,ഡി.ടി.പി,ഗ്രാഫിക് ഡിസൈനിംഗ്,വെബ് ഡിസൈനിംഗ്,അനിമേഷൻ,ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്,ഓഡിയോ ആൻഡ് വീഡിയോ എഡിറ്റിംഗ്,ആട്ടോ കാഡ്,3ഡി അനിമേഷൻ,പ്രൊഫഷണൽ എഡിറ്റിംഗ്,അബാകസ്,ഹാൻഡ് റൈറ്റിംഗ് ആൻഡ് സ്പീഡ് റൈറ്റിംഗ്,സ്പോക്കൺ ഇംഗ്ളീഷ്,സ്റ്റിച്ചിംഗ്,ഫാഷൻ ഡിസൈനിംഗ്,ഫ്ളവർ മേക്കിംഗ്,ക്രാഫ്ട് കോഴ്സസ്,പ്രോഗ്രാമിംഗ് കോഴ്സുകളായ ഫുൾ സ്റ്റാക്ക്,മെഷീൻ ലേണിംഗ് യൂസിംഗ് പൈത്തോൺ,എം പ്രോഗ്രാമിംഗ്,ഡാർട്ട്, ഡാങ്കോ,സി,സി പ്ലസ് പ്ലസ്, MySQL, ജാവ പ്രോഗ്രാമിംഗ്, റോബോട്ടിക്സ് ഫോർ കിഡ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം.കൂടാതെ റഗുലർ കോഴ്സുകളായ പി.എസ്.സി അംഗീകൃത ഡി.സി.എ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, സി.ഒ.എ, ഡാറ്റാ എൻട്രി കോഴ്സുകൾ അവധിക്കാലം പ്രമാണിച്ച് 30 ശതമാനം ഫീസ് ഇളവോടുകൂടി പഠിക്കാം. മറ്റു റെഗുലർ കോഴ്സുകളിലും അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.ഫോൺ: 0470 2600357, 7559912028.