വിതുര:പുളിച്ചാമല കുളമാൻകോട് മേക്കുംകരയിൽ വിശ്വനാഥൻആശാരി (63) നിര്യാതനായി.ഭാര്യ: വസന്ത. മക്കൾ: വിനീത, വിനീത് വിനോദ്, മരുമക്കൾ: സന്തോഷ്കുമാർ, രേഷ്മ, ആര്യ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.