വേളാവൂർ: മത്തനാട് ഷിബു ഭവനിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ :ലളിതമ്മ മക്കൾ :ഷിബു, ഷീബ മരുമക്കൾ, മഹേന്ദ്രൻ, അശ്വതി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 മണിക്ക്.