വിതുര:ഡി.വൈ.എഫ്.ഐ തൊളിക്കോട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെയും ആർ.സി.സിയിലെയും എസ്.എ.ടി ആശുപത്രിയിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നടത്തി.ഡി.വൈ.എഫ്.ഐ ഭാരവാഹികൾ നേതൃത്വം നൽകി.