ബാലരാമപുരം:ഒ.ഐ.ഒ.പി​യുടെ (വൺ ഇന്ത്യ വൺ പെൻഷൻ)​ആഭിമുഖ്യത്തിൽ 25ന് സെക്രട്ടറിയേറ്റ് ധർണയും മാർച്ചും നടത്തും. വിവിധ ആവശ്യങ്ങളുന്നയിച്ച് രാവിലെ 9.30 ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പ്രകടനം സെക്രട്ടറിയേറ്റിലെത്തി പ്രതിഷേധ ധർണയോടെ സമാപിക്കും.