തിരുവനന്തപുരം: സ‍ർവെർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും​ ഓൺലൈൻ പണമിടപാട്, ഓൺലൈൻ കണക്ഷൻ ഇ-ടാപ്പ് എന്നീ സേവനങ്ങൾ ലഭ്യമാകില്ലെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.