മലയിൻകീഴ്: മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 1976 മുതൽ 2015 വരെയുള്ള എസ്.എസ്.എൽ.സി,പ്ലസ്.ടു ബാച്ചിലെ പൂർവ വിദ്യാർത്ഥി‌ അദ്ധ്യാപക സംഗമം 11ന് നടക്കും.രാവിലെ 10.30ന് പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.ഗവൺമെന്റ് സെക്രട്ടറി ഡോ.കെ.വാസുകി മുഖ്യാതിഥിയായിരിക്കും.