ആര്യനാട്:പറണ്ടോട് കീഴ്പാലൂർ നാഷണൽ തീയറ്റേഴ്സിന്റെ ധീരജവാൻ എസ്.രതീഷ് അനുസ്മരണവും വേനൽക്കാല ക്യാമ്പും 13,14 തീയതികളിൽ നടക്കും.13ന് രാവിലെ 9ന് ധീരജവാന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന,9.30ന് അനുസ്മരണവും ക്യാമ്പും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.തുടർന്ന് ലീഡർഷിപ്പ് ക്യാമ്പ്.14ന് വിവിധ ക്ലാസുകൾ.വൈകിട്ട് 4.30ന് ക്യാമ്പ് അവലോകനം.രജിസ്ട്രേഷന് ഫോൺ:9961578270,8075800363.