ആറ്റിങ്ങൽ: പൊലീസ് പെൻഷണേഴ്സ് അസോസിയേഷന്റെ ആറ്റിങ്ങൽ സബ് ഡിവിഷൻ മേഖലാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്‌തു.പ്രസിഡന്റ് എൻ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ കുന്നുംപുറം,വി.ചന്ദ്രബാബു,കെ.ശിവശങ്കരൻ,കെ.രാജൻ,എ.നജാം എന്നിവർ പങ്കെടുത്തു.പ്രതിനിധി സമ്മേളനം നഗരസഭ ചെയർപേഴ്‌സൻ എസ്.കുമാരി ഉദ്ഘാടനം ചെയ്തു‌.