hi

വെഞ്ഞാറമൂട് :പാറവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ബേബി അമ്മ (70) നിര്യാതയായി. മക്കൾ :അജിത് കൃഷ്ണൻ, അഖില കൃഷ്ണൻ മരുമക്കൾ ബൈജു കൃഷ്ണൻ, ദീപ്തി എസ്. ആർ .സഞ്ചയനം: ഞായറാഴ്ച