anil

ചെമ്പഴന്തി: ചട്ടമ്പിസ്വാമിനഗർ ഗാന്ധി ലെയ്ൻ അക്ഷര ഭവനിൽ അനിൽ കുമാർ കെ (52) ഹൃദയാഘാതത്താൽ നിര്യാതനായി.

ഭാര്യ: വീണ റാണി.മക്കൾ: അർജുൻ, അക്ഷര.