vld-1

വെള്ളറട: ആനാവൂർ രാജപാത അശ്വതി ഭവനിൽ നടരാജൻ (67) നിര്യാതനായി ഭാര്യ: വസന്ത മക്കൾ: അരവിന്ദ് . എൻ, അരുൺ. എൻ മരുമക്കൾ: ശൈത്യ, വിനിത സഞ്ചയനം ഞായറാഴ്ച രാവിലെ 8. 30ന്