തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളജിൽ കീം മോക്ക് എൻട്രൻസ് ടെസ്റ്റ് ഇന്ന് രാവിലെ 10ന് നടത്തും. വിവരങ്ങൾക്ക്: www.lbt.ac.in ഫോൺ: 9995595456