തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ , ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ , ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റിൽ പ്രവേശനത്തിന് www.lbt.ac.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ- 9995595456, 9497000337