തിരുവനന്തപുരം: കരമന, കുളത്തറ കാലടി പൂർണത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ ജെ. കമലാ ബായി(82) നിര്യാതയായി. മക്കൾ: രാജേശ്വരി. കെ, രമ.കെ. മരുമക്കൾ: രാജീവ്, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴം രാവിലെ 8 ന്.