കിളിമാനൂർ :ഭരതന്നൂർ കിഴക്കേ കുന്നത്ത് ഗോകുലത്തിൽ സി.ശാന്തകുമാരി അമ്മ(86) കിളിമാനൂർ ആർ.ആർ.വി സ്കൂളിന് സമീപം അഞ്ജലിയിൽ നിര്യാതയായി.. ഭർത്താവ്: പരേതനായ പുളിക്കര എസ്.വാസുദേവൻപിള്ള മക്കൾ:വി.പി.മോഹനൻ,വി.പ്രസന്നകുമാർ, വി.വേണുഗോപാൽ,എസ്.അമ്മിണി,വി.എസ്. കല മരുമക്കൾ:ഉഷാകുമാരി.എൽ,ലേഖ റാണി, സി.എസ്.കവിത,കെ.വിജയകുമാർ(ആധാരം എഴുത്ത് കിളിമാനൂർ),ജെ.ഹരിലാൽ( റിട്ട.ഐ രക്കുഴി യു.പി.എസ്.). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30-ന്