pamila-bhasi

വർക്കല: മേൽവെട്ടൂർ സുരഭിയിൽ തുഷാർ ഭാസിയുടെ ഭാര്യ പാമില ഭാസി (43) ലണ്ടനിലെ ക്രോയിഡോണിൽ നിര്യാതയായി. സംസ്കാരം 16ന് ഉച്ചയ്ക്ക് 12.45ന് (ഇന്ത്യൻസമയം വൈകിട്ട് 5.15) ക്രോയിഡോൺ സ്മശാനത്തിൽ നടക്കും. മക്കൾ: കനിഷ്ക്, അനുഷ്ക. പിതാവ്: പ്രേമവ്രതൻ. മാതാവ്: രാജേശ്വരി. സഹോദരി: പൂർണ്ണിമ.