-m-h-umarudeen

വർക്കല : പാലച്ചിറ ഷെമീർ ലാന്റിൽ എം.എച്ച്. ഉമറുദ്ദീൻ (72) നിര്യാതനായി. പാലച്ചിറ കൂടത്തിൽ കുടുംബാംഗമാണ്. നാടക പ്രവർത്തകൻ, അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി.എം പാലച്ചിറ ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ : നസീറ ബീവി. മകൻ : യു.എൻ ഷമീർ (ഒമാൻ),

മരുമകൾ : റൈസാ ബീഗം (അദ്ധ്യാപിക, ചാവർകോട് എം.എ.എം മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ).