വക്കം:കാളിദാസ കലാ സാഹിത്യ സമിതിയും വക്കം ഖാദർ റിസർച്ച് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചർച്ചയിൽ രാജാചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. പ്രതീപ് ഭജനമഠം,പ്രകാശ് പ്ലാവഴികം,പ്രതീപ് വക്കം,കെ.രാധാകൃഷ്ണൻ,വിനോദ് ദിവാകരൻ,യു.പ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രകാശ് പ്ലാവഴികം,പ്രസേന സിന്ധു,അശോകൻ കായിക്കര എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. അശോകൻ കായിക്കര മോഡറേറ്ററായിരുന്നു.