വിതുര:മരുതാമല മക്കി നെയ്ത്തുപുരയിൽ കെ.കൃഷ്ണമ്മ (68) നിര്യാതയായി. മക്കൾ: എസ്.ബിനു. കെ.ബിന്ദു, എസ്.ബിജു. മരുമക്കൾ: എസ്.രമ്യ. എം.ചെമ്പകം. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.