നെയ്യാറ്റിൻകര: കേരള യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ( യു.ഐ.ടി) സെന്ററിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. ബിരുദകോഴ്സുകൾ ബി.ബി.എ, ബി. എസ്.സി കംമ്പ്യൂട്ടർ സയൻസ്'. എന്നിവയാണ്. കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രികോഴ്സിന് അപേക്ഷിക്കുംമുമ്പ് നാലുവർഷ കോഴ്സി നെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനുമായി യു.ഐ.ടി കോളേജിൽ 17 ന് 10 ന് രാവിലെ സെമിനാർ നടക്കും. നാലുവർഷ കോഴ്സി നെക്കുറിച്ച് കൂടുതലറിയാൻ ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9447816787, 07356654655