തിരുവനന്തപുരം: ജനറൽ ആശുപത്രി ജംഗ്ഷന് സമീപവും തൈക്കാടും സ്മാർട്ട് സിറ്റി പ്രവർത്തിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ ഇന്റർകണക്ട് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8മുതൽ രാത്രി 11വരെ പാളയം,എ.കെ.ജി സെന്ററിന് സമീപത്തെ പ്രദേശങ്ങൾ,ജനറൽ ഹോസ്‌പിറ്റൽ,കുന്നുകുഴി,തമ്പുരാൻമുക്ക്,വഞ്ചിയൂർ,ഋഷിമംഗലം,ചിറക്കുളം,പാറ്റൂർ,മൂലവിളാകം,പേട്ട,ആനയറ,ചാക്ക, ഓൾ സെയിന്റ്സ്,വെട്ടുകാട്,ശംഖുംമുഖം,ആൽത്തറ,വെള്ളയമ്പലം,വഴുതക്കാട്,കോട്ടൺഹിൽ,ഇടപ്പഴിഞ്ഞി,മേട്ടുക്കട,വലിയശാല, തൈക്കാട് എന്നിവിടങ്ങളിൽ ജലവിതരണം തടസപ്പെടും.