വെള്ളനാട്:മിത്രനികേതൻ ഫ്രാൻസിസ് കോട്ടെജിൽ പരേതനായ ഉണ്ണികൃഷ്ണൻ നാടാരുടെ ഭാര്യ ഫ്രാൻസിസ് കെല്ലി(67)നിര്യാതയായി.മക്കൾ:ഐവിൻ,വിവിൻ. ഷിവിൻ,നെവിൻ.മരുമക്കൾ:ഷിബിത,ലത,ജോയ്,വിജിത.മരണാനന്തര ചടങ്ങ്:ബുധനാഴ്ച രാവിലെ 10.30ന്.