വർക്കല: മണമ്പൂർ തോപ്പുവിളവീട്ടിൽ പരേതനായ സത്യപാലന്റെ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: ജയൻ, ജയകൃഷ്ണൻ, ജയിർ. മരുമക്കൾ: മിനി, രഹ് ന, ദീപ്തി. മരണാനന്തരചടങ്ങ്: 15ന് രാവിലെ 8.30ന്.