oma

കൈതമുക്ക് : എം ആ‌‌ർ എ 1 ശ്രീപദ്മത്തിൽ പരേതനായ പദ്മനാഭൻ നായരുടെ ഭാര്യ ഓമന അമ്മ (96) നിര്യാതയായി.മക്കൾ രാധാകൃഷ്ണൻ നായർ, കുഞ്ഞുനാരായണൻ, രവീന്ദ്രൻ നായർ, കമല. മരുമക്കൾ: പരേതയായ ജയ , അനിത , ലത,പരേതനായ പുനലൂർ മധു.സഞ്ചയനം 16 ന് രാവിലെ 8.30 ന്.