വട്ടിയൂർക്കാവ് :വട്ടിയൂർക്കാവ് സി.പി.റ്റി ലൈല നിവാസിൽ മൈമുനുമ്മ (90)നിര്യാതയായി.
മക്കൾ :ഉമ്മർ, അബ്ദുൾ സമദ്, അബ്ദുൾ കരീം, ഹലീമ ബീവി, ലൈല
മരുമക്കൾ :ബീവി, സബീന, സബിത, മാഹീൻ കണ്ണ്, അബ്ദുൾ സമദ്, ബീന
കബറടക്കം വട്ടിയൂർക്കാവ് ജുമാ മസ്ജിദിൽ നടന്നു.