train

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് വൈകിട്ട് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. എറണാകുളം മുതലുള്ള സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം.

# നിലവിലെ സമയം, പുതിയ സമയം എന്ന ക്രമത്തിൽ

എറണാകുളം ജംഗ്ഷൻ 6.35/6.38 - 6.42/6.45

തൃശ്ശൂർ 7.40/7.42 -7.56/7.58

ഷൊർണ്ണൂർ 8.15/8.17 - 8.30/8.32

തിരൂർ 8.52/8.54 - 09.02/9.04

കോഴിക്കോട് 9.23/9.25 - 9.32/9.34

കണ്ണൂർ 10.24/10.36 - 10.36/10.38

കാസർകോഡ് 11.45/11.48 - 11.46/11.48

മംഗലാപുരം 12.40