പേരൂർക്കട :എം.ജി നഗർ നിഖിലാ നിവാസിൽ (എം ജി എൻ 62) പരേതനായ എം. ജോർജിന്റെ ഭാര്യ സി. പൊന്നമ്മ (94) നിര്യാതയായി. മക്കൾ: ജോൺ കുട്ടി, അശോകൻ , രാജൻ, വിജയൻ, മല്ലിക ,സുരേഷ്.
മരുമക്കൾ: ലൈലാമ്മ, മഹേശ്വരി, രാധാമണി, ഉഷ, നെൽസൺ.
സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ.