കാട്ടാക്കട:വീരണകാവ് സരസ്വതി വിലാസത്തിൽ പി.ഗോമതി അമ്മ(86)നിര്യാതയായി.മക്കൾ:സജികുമാർ(ദേവസ്വം ബോർഡ്),രജികുമാർ.മരുമക്കൾ:ടി.എസ്.കവിത,ജി.ആർ.ആതിര.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.