hi

കിളിമാനൂർ:റിട്ട. അദ്ധ്യാപകനും കവിയും ചൂട്ടയിൽ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയുമായ കിളിമാനൂർ പുതിയകാവ് , റാസി നിവാസിൽ ഹംസ കുഞ്ഞ്(ഹംസ പാട്ടറ ,75) നിര്യാതനായി.ഭാര്യ:നബീസത്ത് ബീവി മക്കൾ:സാഹിറ(അദ്ധ്യാപിക,ജി.യു.പി.എസ് കുഴിവിള),മുഹമ്മദ് റാസി (അദ്ധ്യാപകൻ ,തേവലക്കാട് യു.പി.എസ്),മുഹമ്മദ് റാഫി ( ദന്തൽ ഹൈജീനിസ്റ്റ് ,താലൂക്ക് ആശുപത്രി കൊട്ടാരക്കര). മരുമക്കൾ:നസീർ (ബ്രഹ്മോസ് എയറോസ്പെയ്സ് ,തിരുവനന്തപുരം)അബീദ,തസ്നീം(സൗത്ത് ഇന്ത്യൻ ബാങ്ക്,കിളിമാനൂർ).