n-giresan

വർക്കല: വെന്നികോട് പി.എസ്. ഭവനിൽ എൻ.ഗിരീശൻ (85, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ പ്രശാന്ത. മക്കൾ: പ്രീഗ, സരിൻ. മരുമക്കൾ: സൂരജ്, സൗമ്യ.